- Advertisement -

- Advertisement -

വയനാട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്

0

ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ്

.178 പേര്‍ക്ക് രോഗമുക്തി
.202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 26 പേര്‍, എടവക 24 പേര്‍, നെന്മേനി 22 പേര്‍, കണിയാമ്പറ്റ 18 പേര്‍, പടിഞ്ഞാറത്തറ 14 പേര്‍, വെള്ളമുണ്ട, പനമരം 13 പേര്‍ വീതം, മേപ്പാടി 11 പേര്‍, കല്‍പ്പറ്റ 10 പേര്‍, വൈത്തിരി 9 പേര്‍, പൂതാടി 7 പേര്‍, മുട്ടില്‍, മൂപ്പൈനാട്, മീനങ്ങാടി 5 പേര്‍ വീതം, നൂല്‍പ്പുഴ, മാനന്തവാടി 4 പേര്‍ വീതം, കോട്ടത്തറ 3 പേര്‍, പുല്‍പ്പള്ളി, അമ്പലവയല്‍ 2 പേര്‍ വീതം, തിരുനെല്ലി, മാനന്തവാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page