- Advertisement -

- Advertisement -

പാചക വാതക വില വീണ്ടും വർധിച്ചു

0

സംസ്ഥാനത്ത് പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പുതിയ വർധനവ് അനുസരിച്ച് വാണിജ്യാവശ്യ ങ്ങൾക്കുള്ള സിലിണ്ടറിന്റെ ഡൽഹിയിലെ വില 1349 രൂപയാണ്.

കഴിഞ്ഞ മാസം രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 694 രൂപയാണ് ഡൽഹി, മുംബൈ നഗരങ്ങളിലെ വില.

Leave A Reply

Your email address will not be published.

You cannot copy content of this page