- Advertisement -

- Advertisement -

താമരശ്ശേരി ചുരത്തില്‍ രാത്രി 9 മണിക്ക് ശേഷം വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല

0

പുതുവര്‍ഷത്തിനോടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ രാത്രി 9 മണിക്കു ശേഷം വാഹനങ്ങള്‍ നിര്‍ത്തുന്നതും പാര്‍ക്ക് ചെയ്യുന്നതും ആളുകള്‍ കൂട്ടം കുടുന്നതും കര്‍ശനമായി നിരോധിച്ചതായി താമരശ്ശേരി പോലിസ് അറിയിച്ചു.തുടരെ ഉണ്ടാവുന്ന ബ്ലോക്കും മറ്റും കണക്കിലെടുത്ത് കൊണ്ട് പ്രദേശത്ത് ഇന്നും നാളെയും പോലീസിന്റെയും ചുരം സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page