- Advertisement -

- Advertisement -

ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഇന്ന്.

0

ജില്ലാ പഞ്ചായത്തിലേക്കും പനമരം പഞ്ചായത്തി ലേക്കും അധ്യക്ഷ പദവിയില്‍ നറുക്കെടുപ്പ്. പ്രസി ഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്ക്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡി എഫിലെ സംഷാദ് മരക്കാരും എല്‍ഡി എഫിലെ സുരേഷ് താളൂരും മത്സരിക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page