അമ്പലവയല്‍ സ്വദേശികളായ 8 പേര്, ബത്തേരി 5 പേര്, കല്‍പ്പറ്റ, പൂതാടി 4 പേര് വീതം, മേപ്പാടി, മീനങ്ങാടി, മാനന്തവാടി മൂന്ന് പേര് വീതം, നെന്മേനി, കണിയാമ്പറ്റ, കോട്ടത്തറ, പനമരം രണ്ടു പേര് വീതം, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, ഒരു പാലക്കാട് സ്വദേശിയും, ഒരു തമിഴ്നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 176 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
- Advertisement -
- Advertisement -