- Advertisement -

- Advertisement -

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ ഗുളിക നല്‍കി

0

ഐഎഫ്പിഎച്ച് വയനാട് ഘടകവുമായി സഹകരിച്ച് വയനാട് പ്രസ് ക്ലബ്ബിന്റെ നേതൃത്വ ത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് പ്രതിരോധ ഹോമിയോ ഗുളിക വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍ ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുള്ള, ട്രഷറര്‍ അനീസ്, സി.വി ഷിബു, ജിന്‍സ് തോട്ടുംകര, അര്‍ജുന്‍ പി എസ്, ജാഷീദ് കരീം, തുടങ്ങിയവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page