- Advertisement -

- Advertisement -

സംസ്ഥാന സെക്കണ്ടറിതല അധ്യാപക അവാര്‍ഡ് കെ.ഇ ജോസ് മാസ്റ്റര്‍ക്ക്

0

2017-18 ലെ സെക്കണ്ടറി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് ബത്തേരി സ്വദേശി കെ.ഇ ജോസ് മാസ്റ്റര്‍ അര്‍ഹനായി. അരപ്പറ്റ സി.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ്. ഭാര്യ ബിന്‍സി, മക്കള്‍ ശ്രേയ, ഷാന്‍ .

Leave A Reply

Your email address will not be published.

You cannot copy content of this page