- Advertisement -

- Advertisement -

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

0

ബാണാസുര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് പി.ബാലന്‍,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്18 ാം വാര്‍ഡ് മെമ്പര്‍ സി.എം അനില്‍കുമാര്‍, 19 ാം വാര്‍ഡ് മെമ്പര്‍ പി.എ.അസീസ് ,20 ാം വാര്‍ഡ് മെമ്പര്‍ ശാരദ അത്തിമുറ്റം , എന്നിവരെ ആലക്കണ്ടി കൈരളി ഗ്രന്ഥാലയത്തില്‍ ബാണാസുര സ്വാശ്രയ സംഘം ആദരിച്ചു.അനില്‍കുമാര്‍ ടി.ആര്‍ പുരസ്‌കാര സമര്‍പ്പണം നടത്തി.പ്രജീഷ് ബി.ആര്‍ അദ്ധ്യക്ഷത വഹിച്ചു. നിതില്‍ ദാസ് തൈപ്പറമ്പില്‍ ,അജീഷ്.ബി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page