- Advertisement -

- Advertisement -

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി.

0

തലപ്പുഴ മക്കിമല പാണാട്ടുകൂടിയില്‍ ബാബുവി ന്റെ മകന്‍ അമല്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞ് 10.30തോടെ വീട്ടിലെത്തി നിര്‍ത്തിയിട്ട കെ.എല്‍.58 D.2206 ബൈക്കാണ് മോഷണം പോയത്.തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page