- Advertisement -

- Advertisement -

152 പേര്‍ക്ക് രോഗമുക്തി

0

152 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ 18 പേര്‍, മാനന്തവാടി 14 പേര്‍, പടിഞ്ഞാറത്തറ 12 പേര്‍, നെന്മേനി, മേപ്പാടി 10 പേര്‍ വീതം, എടവക, മീനങ്ങാടി 6 പേര്‍ വീതം, ബത്തേരി 5 പേര്‍ വീതം, പുല്‍പ്പള്ളി 4 പേര്‍, അമ്പലവയല്‍, പൊഴുതന, പനമരം 3 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, വെള്ളമുണ്ട, കോട്ടത്തറ, തരിയോട്, തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും 2 മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 37 പേരുമാണ് രോഗമുക്തരായത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page