- Advertisement -

- Advertisement -

ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൊവിഡ്‌

0

ജില്ലയില്‍ 260 പേര്‍ക്ക് കൂടി കോവിഡ്
258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
152 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-മാനന്തവാടി സ്വദേശികളായ 30 പേര്‍, പനമരം 28 പേര്‍, മീനങ്ങാടി 26 പേര്‍, നെന്മേനി 23 പേര്‍, പടിഞ്ഞാറത്തറ 21 പേര്‍, കല്‍പ്പറ്റ, മേപ്പാടി 19 പേര്‍ വീതം, നൂല്‍പ്പുഴ 13 പേര്‍, ബത്തേരി 12 പേര്‍, പൊഴുതന 11 പേര്‍, കണിയാമ്പറ്റ 8 പേര്‍, പുല്‍പ്പള്ളി 7 പേര്‍, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി 6 പേര്‍ വീതം, മുട്ടില്‍ 5 പേര്‍, പൂതാടി, വൈത്തിരി 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, അമ്പലവയല്‍, കോട്ടത്തറ, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര്‍ വീതം, മൂപ്പൈനാട്, തരിയോട്, എടവക സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട, മീനങ്ങാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page