- Advertisement -

- Advertisement -

കരിവള്ളികുന്നിലെ മാലിന്യ പ്ലാന്റ്മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍

0

കരിവള്ളികുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബത്തേരിനഗരസഭയുടെ മാലിന്യ പ്ലാന്റ് പ്രദേശത്തുനിന്ന് മാറ്റണമെന്നാവശ്യവുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത്.ചുരുങ്ങിയത് അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കേണ്ട മാലിന്യ പ്ലാന്റാണ് 45സെന്റില്‍ നിര്‍മ്മിക്കുന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page