- Advertisement -

- Advertisement -

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് കത്തി നശിച്ചു.

0

അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലെ എരുമാട് ഇന്നലെ രാത്രിയാണ് സംഭവം. കൊന്നച്ചാല്‍ പണം ചിര സജിയുടെ മില്ലാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം കൊണ്ടാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സ്റ്റേഷന്‍ ഓഫീസര്‍ നീധീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രഭാകരന്‍, സുരേഷ്, സത്യപാലന്‍, ഹെന്റി, സുജയ്, സുനില്‍, ജിതിന്‍, ഗോപിനാഥ്, പൗലോസ്, തോമസ്, ഷിനോജ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page