- Advertisement -

- Advertisement -

195 പേര്‍ക്ക് രോഗമുക്തി

0

195 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ, മാനന്തവാടി സ്വദേശികള്‍ 8 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട്, പുല്‍പള്ളി, മേപ്പാടി 6 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി , തരിയോട് 5 പേര്‍ വീതം, എടവക 4 പേര്‍, പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, തവിഞ്ഞാല്‍ 3 പേര്‍ വീതം, വെങ്ങപ്പള്ളി, പൊഴുതന 2 പേര്‍ വീതം, നെന്മേനി 1, വീടുകളില്‍ ചികിത്സയിലുള്ള 119 പേര്‍ എന്നിങ്ങനെയാണ്  രോഗമുക്തി നേടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page