- Advertisement -

- Advertisement -

ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്

.195 പേര്‍ക്ക് രോഗമുക്തി
.200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 35 പേര്‍, മുട്ടില്‍ 32 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 21 പേര്‍ വീതം, നെന്മേനി 11, കല്‍പ്പറ്റ , കോട്ടത്തറ, പുല്‍പള്ളി 9 പേര്‍ വീതം, വെള്ളമുണ്ട , തവിഞ്ഞാല്‍ 7 പേര്‍ വീതം, മൂപ്പൈനാട്, ബത്തേരി , പൂതാടി 6 പേര്‍ വീതം, എടവക ,വൈത്തിരി 4 പേര്‍ വീതം, പനമരം ,പൊഴുതന 3 പേര്‍ വീതം , അമ്പലവയല്‍, തിരുനെല്ലി, തൊണ്ടര്‍നാട് 2 പേര്‍ വീതം, വെങ്ങപ്പള്ളി 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒമാനില്‍ നിന്നും വന്ന മേപ്പാടി ,പൂതാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page