- Advertisement -

- Advertisement -

മാറ്റിവച്ച പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30 നും 31 നും

0

ഈ മാസം 18 ന് നടത്താന്‍ തീരുമാനിച്ച്‌ പിന്നീട് മാറ്റിവെച്ച പ്ലസ് വണ്‍ (എച്ച്‌. എസ്. എസ്, വി. എച്ച്‌. എസ്. ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ തിയ്യതി നിശ്ചയിച്ചു. ഈ മാസം 30 നും 31നുമാണ് പരീക്ഷകള്‍ നടക്കുക. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷയും നടത്തും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page