- Advertisement -

- Advertisement -

തൊടുവട്ടി ഡിവിഷനില്‍ യുഡിഎഫ്

0

ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍ നടന്ന റീപോളിംഗില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല വിജയിച്ചു. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അസീസ് മാടാല വിജയിച്ചത്‌

ഫലം

അസീസ് മാടാല INC  -391
അസൈനാർ സ്വ -255
ബീരാൻ പി എം -CPI -167
സുധിൻ  എ എം -ബിജെപി -16

Leave A Reply

Your email address will not be published.

You cannot copy content of this page