ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 7 പോസിറ്റീവ് കേസുകള്‍. പഴൂര്‍, ചീരാല്‍, പുത്തന്‍കുന്ന്, മാടക്കര, കൊഴുവണ എന്നിവിടങ്ങളില്‍ ഓരോ കേസും ആശാരിപ്പടിയില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അന്‍പത് പേരെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്.മൂന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അയച്ചിട്ടുണ്ട്.
- Advertisement -
- Advertisement -