- Advertisement -

- Advertisement -

റീപോളിംഗ് ; മദ്യവില്‍പ്പന നിരോധിച്ചു

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19  തൊടുവെട്ടി വാര്‍ഡില്‍ റീപോളിംഗ് നടക്കുന്ന സാഹചര്യത്തില്‍  സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വ്യാഴാഴ്ച്ച വൈകീട്ട് 6 മുതല്‍ വെള്ളിയാഴ്ച വരെ   മദ്യവില്‍പ്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page