- Advertisement -

- Advertisement -

162 പേര്‍ക്ക് രോഗമുക്തി

0

162 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ സ്വദേശികളായ 18 പേര്‍, മേപ്പാടി 9 പേര്‍, മീനങ്ങാടി 8 പേര്‍, കല്‍പ്പറ്റ 7 പേര്‍, പടിഞ്ഞാറത്തറ 5 പേര്‍, നെന്മേനി, മുട്ടില്‍, ബത്തേരി, തരിയോട്, പുല്‍പ്പള്ളി, മാനന്തവാടി 4 പേര്‍ വീതം, വൈത്തിരി, വെങ്ങപ്പള്ളി, തൊണ്ടര്‍നാട് 3 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി രണ്ട് പേര്‍ വീതം, അമ്പലവയല്‍, എടവക, വെള്ളമുണ്ട, പനമരം, തിരുനെല്ലി, മൂപ്പൈനാട്, പൂതാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

You cannot copy content of this page