- Advertisement -

- Advertisement -

ജില്ലയില്‍ 281 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 281 പേര്‍ക്ക് കൂടി കോവിഡ്
279 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
162 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-

ബത്തേരി സ്വദേശികളായ 78 പേര്‍, കണിയാമ്പറ്റ 32 പേര്‍, കല്‍പ്പറ്റ 31 പേര്‍, മേപ്പാടി 29 പേര്‍, മാനന്തവാടി 15 പേര്‍, മുട്ടില്‍ 13 പേര്‍, പടിഞ്ഞാറത്തറ 11 പേര്‍, പൊഴുതന 9 പേര്‍, പനമരം 7 പേര്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍ 6 പേര്‍ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട് 5 പേര്‍ വീതം, എടവക, വെള്ളമുണ്ട, വൈത്തിരി 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, അമ്പലവയല്‍, മൂപ്പൈനാട്, നെന്മേനി 2 പേര്‍ വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഡിസംബര്‍ 14ന് കോയമ്പത്തൂരില്‍ നിന്നും വന്ന പൂതാടി സ്വദേശി, ഗുജറാത്തില്‍ നിന്നും എത്തിയ പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായവര്‍.

    Leave A Reply

    Your email address will not be published.

    You cannot copy content of this page