- Advertisement -

- Advertisement -

യുഎഇയില്‍ 1092 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

0

 യുഎഇയില്‍ 1092 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീ കരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറി യിച്ചു. ചികിത്സയിലായിരുന്ന 670 പേര്‍ സുഖം പ്രാ പിക്കുകയും ചെയ്‍തപ്പോള്‍ ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്.98,562 കൊവിഡ് പരി ശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെ ത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,86,041 ആയി. ഇവരില്‍ 1,64,349 പേര്‍ ഇതിനോടകം രോഗമുക്തരാ യിട്ടുണ്ട്. 618 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 21,074 കൊ വിഡ് രോഗികള്‍ രാജ്യത്തുണ്ട്. 1.85 കോടിയിലധി കം കൊവിഡ് പരിശോധനകള്‍ ഇതിനോടകം യുഎ ഇയില്‍ നടത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണവും പുരോഗമി ക്കുകയാണ്

    Leave A Reply

    Your email address will not be published.

    You cannot copy content of this page