- Advertisement -

- Advertisement -

സൗദി അറേബ്യയിലെ പൊതുമാപ്പ്: 26 തടവുകാർക്ക് മോചനം

0

 സൗദി ഭരണാധികാരി സൽമാൻ രാജാവ് പൊതു മാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഖസീം പ്രവിശ്യ യിൽ 26 തടവുകാരെ മോചിപ്പിച്ചതായി പ്രവിശ്യാ അധികൃതർ അറിയിച്ചു. ഖസീം പ്രവിശ്യാ പൊതു മാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാ ഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്. ഏറെ സന്തോ ഷ ത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവ സരം അവർക്കുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മോചി തരാ യവ ർക്ക് ഇത് ജീവിതത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനുള്ള നല്ല അവസരമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page