- Advertisement -

- Advertisement -

ഗൂഗിളിന് തകരാർ; യു ട്യൂബ്, ജി മെയിൽ സേവനങ്ങൾക്ക് തടസം നേരിട്ടു

0

നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ച് ഗൂഗിൾ സേവനങ്ങൾക്ക് തിങ്കളാഴ്ച വൈകുന്നേരം തടസം നേരിട്ടു. ജി മെയിൽ, ഗൂഗിൾ സെർച്ച്, യുട്യൂബ്, ഡ്രൈവ് എന്നീ സേവനങ്ങൾക്കാണ് തടസം നേരിട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചു മണിയോടെയാണ് ഗൂഗിൾ സേവനങ്ങൾക്ക് തടസം നേരിട്ടത്.വെബ് ഔട്ടേജ് റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റ് ആയ ഡൗൺ ഡിറ്റക്ടർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 40,000 ഔട്ടേജുകൾ റിപ്പോർട്ട് ചെയ്തു. YouTube- നും Gmail- നും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

    Leave A Reply

    Your email address will not be published.

    You cannot copy content of this page