- Advertisement -

- Advertisement -

ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്
153 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-

മാനന്തവാടി സ്വദേശികളായ 20 പേര്‍, വൈത്തിരി 7 പേര്‍, പൂതാടി 6 പേര്‍, ബത്തേരി, എടവക 4 പേര്‍ വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ 3 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 2 പേര്‍ വീതം, മുട്ടില്‍, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page