- Advertisement -

- Advertisement -

കോവിഡ് രോഗബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു

0

കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരണപ്പെട്ടു.വാര്യാട് കോമള വീട്ടില്‍ രാഘവന്‍ (67) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബത്തരി സിഎഫ്എല്‍ടിസിയില്‍ ഒരാഴ്ച്ചയായി ചികിത്സയി ലായിരുന്നു.ഇതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.ഭാര്യ: കോമളവല്ലി, മക്കള്‍ : പ്രീത, പ്രജീഷ്, മരുമക്കള്‍: സുരേഷ്, രജിഷ.

    Leave A Reply

    Your email address will not be published.

    You cannot copy content of this page