- Advertisement -

- Advertisement -

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി

0

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3ലെ തിനപുരം കോളനി തുടക്കം മുതല്‍ കോളനി വരെയും അതിന് 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page