- Advertisement -

- Advertisement -

സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കണം

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16 ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന്റെ ഭാഗമായി കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും നാളെ(ഞായറാഴ്ച) തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page