ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് കേരളത്തിലും സമരം. കര്‍ഷക സമരത്തിന് പിന്തുണയുമായി നാളെ മുതല്‍ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കര്‍ഷക സംഘടനകള്‍ സത്യാഗ്രഹമിരിക്കും. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ഇന്നുമുതല്‍ ട്രെയിന്‍ തടയല്‍ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍
- Advertisement -
- Advertisement -