കുഴല്‍പണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി 2 പേരെ മുത്തങ്ങ എക്സൈസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ പുതുപ്പാടി എടവലത്ത് വി.അനില്‍കുമാര്‍ (42), പരപ്പന്‍പൊയില്‍ അക്കിരി പറമ്പത്ത് എ.പി ഷമീര്‍(33) എന്നിവരാണ് പിടിയിലായത്. കര്‍ണ്ണാടക ആര്.ടി.സി ബസ്സില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷം രൂപയുമായി ഇരുവരെയും പിടികൂടിയത്.
- Advertisement -
- Advertisement -