- Advertisement -

- Advertisement -

സൗദി അറേബ്യയിൽ 193 പേർക്ക് കൂടി കൊവിഡ്

0

സൗദി അറേബ്യയിൽ 193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 246 പേർ കൊവിഡ്  മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 359115 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349414 ആയി ഉയർന്നു. ആകെ മരണസംഖ്യ 5989 ആണ്. രാജ്യത്തെ  കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3712 പേർ മാത്രമാണ്.  ഇതിൽ 573 പേർ മാത്രമാണ് ഗുരുതരാവ സ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page