- Advertisement -

- Advertisement -

ആവേശം കുറച്ച് കൊട്ടിക്കലാശത്തിന് അല്‍പ്പസമയം മാത്രം

0

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചാണ് മുന്നണികള്‍ ആഘോഷപൂര്‍വ്വമുള്ള കൊട്ടിക്കലാശം ഒഴിവാക്കിയത്.പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ മുതല്‍ തന്നെ സ്ഥാനാര്‍ഥികള്‍ അണികളുമായെത്തി അവസാനവട്ട പ്രചരണം നടത്തി.കൂടാതെ അനൗണ്‍സ്മെന്റ് വാഹനങ്ങളും രാവിലെ മുതല്‍ പ്രചരണ രംഗത്തുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page