- Advertisement -

- Advertisement -

ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

0

മാനന്തവാടി മൈസൂര്‍ റോഡ് ഡി.എം. കോണ്‍വെന്റിന് സമീപം ചന്ദ്രത്തില്‍ പരേതരായ ജേക്കബ്ബിന്റെയും മേരിയുടെയും മകന്‍ പോള്‍സി ജേക്കബ്ബ് (66) ആണ് മരിച്ചത്.തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഒ.ആര്‍. കേളു എം.എല്‍. എയോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ എം.എല്‍.എയുടെ വാഹനത്തില്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ.ആന്‍സി പോള്‍ ( തേക്കനാല്‍ കുടുംബാംഗം. )മക്കള്‍:ക്രിസ് പോള്‍, പരേതനായ ടോണി പോള്‍. മരുമകള്‍ :സുനിഷ ജേക്കബ്ബ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page