- Advertisement -

- Advertisement -

പത്തര ലക്ഷം രൂപയുമായി പിടിയില്‍

0

മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച പത്തര ലക്ഷം രൂപയുമായി തിരൂരങ്ങാടി സ്വദേശികളായ നിസ്സാര്‍ ( 36), അബ്ദുള്‍ നാസര്‍ ( 36) എന്നിവരെ വാഹനപരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് പിടികൂടി.ഇവരില്‍ നിന്നും1063200 രൂപ കണ്ടെടുത്തു.ഇന്ന് രാവിലെ  ബാംഗ്‌ളൂരില്‍ നിന്നും വരുകയായിരുന്ന ചരക്ക് ലോറിയില്‍ നിന്നുമാണ് പണം പിടികൂടിയത്. പണവും പിടികൂടിയവരെയും പൊലിസിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി പി ശിവന്‍, റ്റി ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോന്‍, അഭിലാഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page