- Advertisement -

- Advertisement -

വൈത്തിരിയില്‍ വാഹനാപകടം;2 പേര്‍ക്ക് പരിക്ക്.

0

വൈത്തിരി പാലത്തിന് സമീപം ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു.നടവയല്‍ ആലുമൂല വീട്ടില്‍ ഗോവിന്ദന്റെ മകന്‍ എ.ജി കണ്ണന്‍(31), നടവയല്‍ പുലച്ചിക്കുനി സുകുമാരന്റെ മകന്‍ പി.എസ് വിഷ്ണു(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.സാരമായി പരിക്കേറ്റ ഇരുവരേയും ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page