- Advertisement -

- Advertisement -

കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

പനമരം ഗ്രാമ പഞ്ചായത്തിലെ 9,10,12 വാര്‍ഡുകള്‍ പൂര്‍ണ്ണമായും തരിയോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9 പൂര്‍ണ്ണമായും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3 ലെ തിനപുരം കോളനിയും മൈക്രോ കണ്ടെയ്ന്‍മെന്റ് / കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page