തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 1850 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. കണ്ണൂര്‍ ജില്ലയിലാണു ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്നും കമ്മീഷന് നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി. ഏറ്റവും കൂടുതല്‍ പ്രശ്ന സാധ്യതാ ബൂത്തുകളുള്ളത് കണ്ണൂരാണ്-785. കുറവ് പത്തനംതിട്ട ജില്ലയിലും-5. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്ന് കണ്ടെത്തുന്ന പ്രശ്നാ സാധ്യതാ ബൂത്തുകളിലും കമ്മീഷന്റെ ചെലവില്‍ വിഡിയോഗ്രാഫി നടത്തും. വെബ്കാസ്റ്റിംഗ് നിശ്ചയിച്ചിട്ടില്ലാത്ത
- Advertisement -
- Advertisement -