- Advertisement -

- Advertisement -

സൗദി അരാംകോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ജീസാനിൽ എണ്ണ വിതരണം തടസ്സപ്പെട്ടു

0

സൗദി അരാംകോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടു. ജീസാനിലുള്ള അരാംകോയുടെ പംബിംഗ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാണ് ഇതിന് കാരണമായത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page