- Advertisement -

- Advertisement -

കർഷക പ്രക്ഷോഭത്തിന് പിന്തുണ; ഡിസംബർ എട്ടു മുതൽ പണിമുടക്കുമെന്ന് ചരക്കുവാഹന സംഘടന

0

 സെപ്റ്റംബറിൽ സർക്കാർ കൊണ്ടുവന്ന കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചരക്കുവാഹനങ്ങളുടെ സംഘടന. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡിസംബർ എട്ടു മുതൽ ഉത്തരേന്ത്യയിലും തുടർന്ന് രാജ്യവ്യാപകമായും ചരക്കു വാഹനങ്ങൾ സർവീസ് നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ ഐ എം ടി സി) അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page