കിണര്‍ ഇടിഞ്ഞു താഴ്ന്നു.
കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വാളാട് വാരിപ്പൊയില് മൊയ്തുവിന്റെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേര്‍ന്ന വീടിന്റെ ചുമരും, മുറ്റവും വിണ്ടു നിര്‍ക്കുന്നുണ്ട്. വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത്. മൊയ്തുവും കുടുംബവും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.