- Advertisement -

- Advertisement -

ആരോഗ്യ മുന്നറിയിപ്പ്

0

പ്രളയ ബാധിത പ്രദേശങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി സാധ്യതയുണ്ട്. ആഴ്ച്ചയിലൊരിക്കല്‍ ഡോക്‌സി 100മില്ലീ ഗ്രാമിന്റെ 2 ഗുളികകള്‍ വീതം കഴിച്ച് എലിപ്പനി തടയുക. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും മെഡിക്കല്‍ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ പക്കലും ഡോക്സിസൈക്ളിന്‍ ഗുളികകള്‍ സൗജന്യമായി ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page