പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി സുല്‍ത്താന്‍ ബത്തേരി പൊലീസ്. വീടുകള്‍ അടച്ചുപൂട്ടി പോകുന്നവര്‍ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന മുറിയിപ്പാണ് പൊലിസ് നല്‍കിയിരിക്കുത്.ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കഴിഞ്ഞ ദിവസം ബത്തേരി നായക്കട്ടി ചിത്രാലക്കരയില്‍ അടച്ചിട്ട് വീട് കുത്തിതുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നിരുന്നു.
- Advertisement -
- Advertisement -