- Advertisement -

- Advertisement -

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങുന്നു

0

 കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുമെന്ന് ഒമാൻ  സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകളും ടൂറിസം കമ്പനികളും  മുഖേനെയായിരിക്കും ഒമാനിലേക്ക് പ്രവേശിക്കാനുള്ള ടൂറിസ്റ്റ് വിസകൾ  നൽകുകയെന്നും  സുപ്രിം കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.കൊവിഡ് വ്യാപനത്തെ തുടർന്ന് സമാനമായ സാഹചര്യത്തില്‍ നിർത്തിവെച്ചിരുന്ന തൊഴിൽ വിസകൾ റോയൽ ഒമാൻ പൊലീസ്  കഴിഞ്ഞ ദിവസം മുതൽ വീണ്ടും അനുവദിച്ചു  തുടങ്ങിയിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page