- Advertisement -

- Advertisement -

കർഷക സമരം; മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ

0

കർഷക സമരം ഒത്തു തീർപ്പാക്കാൻ മുഴുവൻ സംഘടനകളെ യും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ. എല്ലാ കർഷക സംഘടനകളെയും വിളിച്ചില്ലെങ്കിൽ ഇന്ന് നിശ്ചയിച്ചി രിക്കുന്ന ചർച്ച ബഹിഷ്‌കരിക്കുമെന്ന് കിസാൻ സംഘർഷ് ക മ്മിറ്റിയും പഞ്ചാബ് കിസാൻ സമിതിയും വ്യക്തമാക്കി.32 സംഘടനകളെ മാത്രമാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് ക്ഷണി ച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവ നിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഡൽഹി യിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കർ ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി മേഖ ലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page