- Advertisement -

- Advertisement -

ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്
116 പേര്‍ക്ക് രോഗമുക്തി
86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി, പനമരം സ്വദേശികളായ 12 പേര്‍ വീതം, മാനന്തവാടി 9 പേര്‍, അമ്പലവയല്‍ 8 പേര്‍, കല്‍പ്പറ്റ, തിരുനെല്ലി 6 പേര്‍ വീതം, എടവക, കണിയാമ്പറ്റ 4 പേര്‍ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ 3 പേര്‍ വീതം, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മുട്ടില്‍, നെന്മേനി, പൂതാടി, പുല്‍പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.നവംബര്‍ 20ന് ബഹ്റൈനില്‍ നിന്നും എത്തിയ പടിഞ്ഞാറത്തറ സ്വദേശി, നവംബര്‍ 22ന് അബുദാബിയില്‍ നിന്നും വന്ന ബത്തേരി സ്വദേശി, നവംബര്‍ 22ന് രാജസ്ഥാനില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ 27ന് കര്‍ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായവര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page