- Advertisement -

- Advertisement -

ബാവലി മീന്‍ക്കൊല്ലിയില്‍ വിണ്ടും കടുവാക്രമണം.

0

മീന്‍ക്കൊല്ലി കോളനിയിലെ ജാനുവിന്റെ വയലില്‍ മേഞ്ഞു കൊണ്ടിരുന്ന രണ്ടര വയസ്സുള്ള പശുകിടാവിനെയാണ് ഇന്ന് ഉച്ചയോടെ കടുവ ആക്രമിച്ചു കൊന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page