- Advertisement -

- Advertisement -

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച  34 ലക്ഷത്തോളം രുപ പിടികൂടി

0

മുത്തങ്ങ തകരപ്പാടിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 34 ലക്ഷത്തോളം രുപ പോലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികുടി. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കടത്തികൊണ്ടു വന്ന പണമാണ് പിടി കുടിയത്.സംഭവത്തില്‍ വാളവയല്‍ സ്വദേശി രാജു (55) മീനങ്ങാടി സ്വദേശി അബ്ദുള്‍ കരിം റാവുത്തുര്‍ (38) എന്നിവര്‍ പിടിയില്‍. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്.

കര്‍ണാടകയില്‍ ഇഞ്ചി വിറ്റ് ലഭിച്ച പണമെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page