- Advertisement -

- Advertisement -

ചീരാലില്‍ 5 ആന്റിജന്‍ പോസിറ്റീവ്

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 5 പോസിറ്റീവ് കേസുകള്‍.നെന്‍മേനി പഞ്ചായത്തിലെ 16,13 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 105 പേര്‍ക്കാണ് ചീരാലില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page