- Advertisement -

- Advertisement -

വീട് കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം ഒരാള്‍ അറസ്റ്റില്‍

0

മേപ്പാടി പാടിവയലില്‍ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം നടത്തിവന്നയാള്‍ പോലീസ് പിടിയില്‍. മേപ്പാടി നെടുംകരണ സുലൈമാന്‍ (49) നെയാണ് എസ്.ഐ ജിതേഷും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പൊതികളായി സൂക്ഷിച്ച 900 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page