- Advertisement -

- Advertisement -

വി.മാധവന്‍ നമ്പ്യാരെ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി അനുസ്മരിച്ചു.

0

വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഉപദേശക സമിതി ചെയര്‍മാനും മുന്‍ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌ ക്കാരിക മേഖലകളിലെ നിറസാന്നി ധ്യവു മായിരുന്ന റിട്ട. വില്ലേജ് ഓഫീസര്‍ വി.മാധവന്‍ നമ്പ്യാരെ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി അനുസ്മരിച്ചു. അനുസ്മരണ യോഗം റിട്ട. പ്രിന്‍സിപ്പാള്‍ എം ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി ജെ ആന്റണി ഫോട്ടോ അനാച്ഛാദനം ചെയ്തു.

ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ അദ്ധ്യക്ഷനായി.മംഗലശ്ശേരി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.പി സൂപ്പി, എജോണി, മംഗലശ്ശേരി മാധവന്‍, വി ശിവന്‍, ടി.ജി ബനിയാമിന്‍, എം.ശ്രീധരന്‍, വി.കെ ശ്രീധരന്‍ മാസ്റ്റര്‍, ഇ.കെ ജയരാജന്‍, എ ജനാര്‍ദ്ദനന്‍, പി.പി ശാന്തകുമാരി, എ.രാജഗോപാല്‍, എം.സുധാകരന്‍, എം.മണികണ്ഠന്‍, എന്‍ കെ മോഹന്‍കുമാര്‍, എം.നാരായണന്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page